Uncategorized

ഇൻഡ് ആപ്പ്; ഇടത്തരം സംരംഭകർക്കായി ഇന്ത്യയിൽ പുതിയ മൊബൈൽ ആപ്പ് ആരംഭിക്കുന്നു

ചെറുകിട – ഇടത്തരം സംരംഭകർക്കായി ഇന്ത്യയിൽ പുതിയ മൊബൈൽ ആപ്പ് സേവനം ആരംഭിക്കുന്നു; ആപ്പിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി ജിതിൻ റാം മഞ്ജി ഇന്ന് ഡൽഹിയിൽ നിർവഹിക്കും